Psc New Pattern

Q- 18) ചുവടെപ്പറയുന്നവയിൽ സർദാർ വല്ലഭായി പട്ടേലിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിന് പ്രധാന പങ്കുവഹിച്ച വ്യക്തി
2.1928ലെ ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകി
3.ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാദിനമായി ആഘോഷിക്കുന്നു


}